Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sabarimala Season

ശ​ബ​രി​മ​ല സീ​സ​ൺ: ട്രെ​യി​നു​ക​ളി​ൽ ഇ​ന്നുമു​ത​ൽ അ​ധി​ക കോ​ച്ചു​ക​ൾ

കൊ​​​ല്ലം: ശ​​​ബ​​​രി​​​മ​​​ല സീ​​​സ​​​ണി​​​ലെ തി​​​ര​​​ക്കു പ്ര​​​മാ​​​ണി​​​ച്ച് ചി​​​ല ട്രെ​​​യി​​​നു​​​ക​​​ളി​​​ൽ ഇ​​​ന്നു മു​​​ത​​​ൽ താ​​​ത്കാ​​​ലി​​​ക​​​മാ​​​യി അ​​​ധി​​​ക കോ​​​ച്ചു​​​ക​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി ദ​​​ക്ഷി​​​ണ റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചു. വെ​​​യി​​​റ്റിം​​​ഗ് ലി​​​സ്റ്റ് യാ​​​ത്ര​​​ക്കാ​​​രെക്കൂ​​​ടി ഉ​​​ദ്ദേ​​​ശി​​​ച്ചാ​​​ണ് കോ​​​ച്ചു​​​ക​​​ളു​​​ടെ എ​​​ണ്ണം കൂ​​​ട്ടു​​​ന്ന​​​തെ​​​ന്നും അ​​​റി​​​യി​​​പ്പി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

കാ​​​ര​​​യ്ക്ക​​​ലി​​​ൽ​​​നി​​​ന്നു പു​​​റ​​​പ്പെ​​​ടു​​​ന്ന കാ​​​ര​​​യ്ക്ക​​​ൽ - എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ എ​​​ക്സ്പ്ര​​​സി​​​ൽ ഇ​​​ന്ന് ഒ​​​രു സ്ലീ​​​പ്പ​​​ർ ക്ലാ​​​സ് കോ​​​ച്ചുകൂ​​​ടി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തും. എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​നി​​​ൽ​​​നി​​​ന്ന് നാ​​​ളെ പു​​​റ​​​പ്പെ​​​ടു​​​ന്ന എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ - കാ​​​ര​​​യ്ക്ക​​​ൽ എ​​​ക്സ്പ്ര​​​സി​​​ൽ ഒ​​​രു സ്ലീ​​​പ്പ​​​ർ ക്ലാ​​​സ് കോ​​​ച്ച് കൂ​​​ടി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തും.

ഇ​​​ന്നു മു​​​ത​​​ൽ 24 വ​​​രെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ലി​​​ൽ​​​നി​​​ന്നു പു​​​റ​​​പ്പെ​​​ടു​​​ന്ന തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ - കോ​​​ഴി​​​ക്കോ​​​ട് ജ​​​ന​​​ശ​​​താ​​​ബ്ദി എ​​​ക്സ്പ്ര​​​സി​​​ൽ ഒ​​​രു സെ​​​ക്ക​​​ൻ​​​ഡ് ക്ലാ​​​സ് സി​​​റ്റിം​​​ഗ് (നോ​​​ൺ എ​​​സി) കോ​​​ച്ച് കൂ​​​ടി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തും. ഇ​​​തു കൂ​​​ടാ​​​തെ മു​​​ത​​​ൽ 24 വ​​​രെ കോ​​​ഴി​​​ക്കോ​​​ട്ടു നി​​​ന്ന് പു​​​റ​​​പ്പെ​​​ടു​​​ന്ന കോ​​​ഴി​​​ക്കോ​​​ട് - തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ ജ​​​ന​​​ശ​​​താ​​​ബ്ദി എ​​​ക്സ്പ്ര​​​സി​​​ൽ ഒ​​​രു സെ​​​ക്ക​​​ൻ​​​ഡ് ക്ലാ​​​സ് സി​​​റ്റിം​​​ഗ് (നോ​​​ൺ എ​​​സി) കോ​​​ച്ച് കൂ​​​ടി​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തും.

ചെ​​​ന്നൈ എ​​​ഗ്‌മോ​​​റി​​​ൽ​​​നി​​​ന്ന് 24നു ​​​പു​​​റ​​​പ്പെ​​​ടു​​​ന്ന ചെ​​​ന്നൈ എ​​​ഗ്‌മോ​​​ർ - കൊ​​​ല്ലം ജം​​​ഗ്ഷ​​​ൻ അ​​​ന​​​ന്ത​​​പു​​​രി എ​​​ക്സ്പ്ര​​​സി​​​ൽ ഒ​​​രു സ്ലീ​​​പ്പ​​​ർ ക്ലാ​​​സ് കോ​​​ച്ച് കൂ​​​ടി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തും. കൊ​​​ല്ലം ജം​​​ഗ്ഷ​​​നി​​​ൽനി​​​ന്ന് 25ന് ​​​പു​​​റ​​​പ്പെ​​​ടു​​​ന്ന കൊ​​​ല്ലം ജം​​​ഗ്ഷ​​​ൻ - ചെ​​​ന്നൈ എ​​​ഗ്‌മോ​​​ർ അ​​​ന​​​ന്ത​​​പു​​​രി എ​​​ക്സ്പ്ര​​​സി​​​ൽ ഒ​​​രു സ്ലീ​​​പ്പ​​​ർ ക്ലാ​​​സ് കോ​​​ച്ച് കൂ​​​ടി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തും.

ഇ​​​ന്നു മു​​​ത​​​ൽ 26 വ​​​രെ ചെ​​​ന്നൈ സെ​​​ൻ​​​ട്ര​​​ലി​​​ൽ​​​നി​​​ന്നു പു​​​റ​​​പ്പെ​​​ടു​​​ന്ന എം​​​ജി​​​ആ​​​ർ ചെ​​​ന്നൈ സെ​​​ൻ​​​ട്ര​​​ൽ-ആ​​​ല​​​പ്പു​​​ഴ എ​​​ക്സ്പ്ര​​​സി​​​ൽ ഒ​​​രു സ്ലീ​​​പ്പ​​​ർ ക്ലാ​​​സ് കോ​​​ച്ചുകൂ​​​ടി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തും. നാ​​​ളെ മു​​​ത​​​ൽ 27 വ​​​രെ ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽനി​​​ന്നു പു​​​റ​​​പ്പെ​​​ടു​​​ന്ന ആ​​​ല​​​പ്പു​​​ഴ-എം​​​ജി​​​ആ​​​ർ ചെ​​​ന്നൈ സെ​​​ൻ​​​ട്ര​​​ൽ എ​​​ക്സ്പ്ര​​​സി​​​ൽ ഒ​​​രു സ്ലീ​​​പ്പ​​​ർ ക്ലാ​​​സ് കോ​​​ച്ച് കൂ​​​ടി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നും അ​​​റി​​​യി​​​പ്പി​​​ൽ പ​​​റ​​​യു​​​ന്നു.

Latest News

Up